Enjoy the classic novels !

മലയാളം English
img 02

Athmanombaram

ആത്മനൊമ്പരം

Novel

നോവൽ

നൊമ്പരം നിറഞ്ഞ ഒരു ശുദ്ധഹൃദയംകൊണ്ട് ഒരു ജീവിതദുർഗ്ഗത്തിൻെറ മുഴുവൻ സങ്കടങ്ങളും വായിച്ചെഴുതിയ ഒരു വിസൃത നോവൽ. വേദനയുടെയും കണ്ണീരിൻെറയും ഭാഷകൊണ്ട് ഒരു ജനപഥത്തിൻെറ സ്നേഹവൃത്താന്തങ്ങളെ എങ്ങിനെയെല്ലാം വരച്ചുവെയ്ക്കാമെന്ന് ഈ നോവൽ കാട്ടിത്തരുന്നു.

₨ 199
img 02

Thiricharivu

തിരിച്ചറിവ്

Novel

നോവൽ

ജനപ്രിയ നോവൽരംഗത്ത് ശ്രദ്ധേയനായ ശ്രീധരൻ കീഴറയുടെ ഏറ്റവും പുതിയ നോവൽ ... അനുഭവങ്ങളുടെ തീവ്രത ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

₨ 199
img 02

Adiyozhukukal

അടിയൊഴുക്കുകൾ

Novel

നോവൽ

ജനപ്രിയ നോവൽരംഗത്ത് ശ്രദ്ധേയനായ ശ്രീധരൻ കീഴറയുടെ ഏറ്റവും പുതിയ നോവൽ ... അനുഭവങ്ങളുടെ തീവ്രത ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

₨ 199
img 02

Irundamukham

ഇരുണ്ടമുഖം

Novel

നോവൽ

നിത്യജീവിത വ്യാവഹാരങ്ങളിലെ ദൃശ്യമായകളെ വ്യാഖ്യാനിച്ച് കുറിച്ചിട്ട ബൃഹത്തായ സാമൂഹ്യജാതകം. സാധാരണക്കാരുടെ ജീവിത പ്രപഞ്ചത്തിലെ ഉദയാസ്തമയങ്ങളുടെ കാല്പനികചിത്രം ജനപ്രിയശൈലിയിൽ വർണവൈവിധ്യങ്ങളോടെ വരച്ചുചേർത്തിരിക്കുന്നു. ഒരു ജനദേശത്തിൻെറ ഹൃദയമിടിപ്പുകൾ അടയാളപ്പെടുത്തിയ ആഖ്യായിക.

₨ 199
img 02

mazhameghangal

മഴമേഘങ്ങൾ

Novel

നോവൽ

ജനപ്രിയ നോവൽരംഗത്ത് ശ്രദ്ധേയനായ ശ്രീധരൻ കീഴറയുടെ ഏറ്റവും പുതിയ നോവൽ ... അനുഭവങ്ങളുടെ തീവ്രത ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

₨ 199
img 02

mathrusneham

മാതൃസ്നേഹം

poetry

കവിത

ജനപ്രിയ നോവൽരംഗത്ത് ശ്രദ്ധേയനായ ശ്രീധരൻ കീഴറയുടെ ഏറ്റവും പുതിയ നോവൽ ... അനുഭവങ്ങളുടെ തീവ്രത ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

img 02

muthumanikal

മുത്തുമണികൾ

poetry

കവിത

ജനപ്രിയ നോവൽരംഗത്ത് ശ്രദ്ധേയനായ ശ്രീധരൻ കീഴറയുടെ ഏറ്റവും പുതിയ നോവൽ ... അനുഭവങ്ങളുടെ തീവ്രത ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

₨ 199
img 02

Marubhoomiyile Malarvadikal

മരുഭൂമിയിലെ മലർവാടികൾ

novel

നോവൽ

വേലിയേറ്റവും വേലിയിറക്കവും വരൾച്ചയും പ്രളയവും മാറിമാറിയെത്തുന്ന പുഴപോലെയാണ് മനുഷ്യജീവിതവും . പ്രതിസന്ധികളും പ്രയാസങ്ങളും പ്രതീക്ഷകളുടെ പിൻബലത്തിൽ തരണം ചെയ്ത് സന്തോഷവും സംതൃപ്തിയും കണ്ടെത്തി മുന്നേറുക എന്നതാണ് ജീവിതത്തിൻെറ സമ്പൂർണസാരം . 'മരുഭൂമിയിലെ മലർവാടികൾ' എന്ന നോവലിൽ കണ്ടെത്താൻ കഴിയുന്നതും അതു തന്നെ . യഥാർത്ഥമായ ജീവിതാവസ്ഥകൾ ചാരുതയോടെ പകർത്തുകയാണ് നോവലിസ്റ്റ്.

img 02

PaamarantePathanam

പാമാരൻെറ പതനം

novel

നോവൽ

പണവും പ്രശസ്തിയും അനുഭവിച്ച ഒരു മനുഷ്യൻെറ ജീവിത ചരിത്രമാണീ നോവൽ . നാടിൻെറ കണ്ണിലുണ്ണിയാവാൻ ശ്രമിക്കുമ്പോൾ ഏറ്റുവാങ്ങേണ്ടി വരുന്ന തിരിച്ചടികളും മാനസികസംഘർഷങ്ങളും ഹൃദയസ്പർശിയായി വരച്ചുകാട്ടുന്നുണ്ടിതിൽ . ആവിഷ്‌കാരത്തിൻെറ പുതുമകൊണ്ട് വ്യത്യസ്തതയാർന്ന നോവൽ .

₨ 199
New
img 02

Vaiki vanna Vasantham

വൈകി വന്ന വസന്തം

novel

നോവൽ

സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ വൈകി വന്ന വിവേകത്തിലേക്ക് എത്തിച്ചേർന്ന സർക്കാർ ഉദ്യോഗസ്‌ഥൻ്റെ കഥയാണിത്. ഹേമചന്ദ്രൻ്റെ കുടുംബത്തിലെ ദൈനംദിന ജീവിതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ഗ്രാമവും അതിനു ചുറ്റുമുള്ള ഒരു കൂട്ടം നിഷ്‍കളങ്കരായ മനുഷ്യരേയുമാണ്. ഹേമചന്ദ്രൻ്റെ കുടുംബവും സാമ്പത്തിക ഞെരുക്കങ്ങളും സ്വാർത്ഥതയുടെ കഥകളും നിസ്വാർത്ഥതയുടെ വിളക്കുകളും. ഹേമചന്ദ്രന് സംഭവിച്ചതെന്ത് ?

₨ 199
img 02

Maanju pokunna sathyangal

മാഞ്ഞു പോകുന്ന സത്യങ്ങൾ

Novel

നോവൽ

വിവിധ കലകളിൽ നിപുണയായ സൂര്യതേജസ്സുപോലെ പുഞ്ചിരിക്കുന്ന നവ്യാജ്യോതി എന്ന പെൺകുട്ടിയുടെ മരണം ഉണ്ടാക്കുന്ന സംഘർഷങ്ങളുടെ കഥയാണു മാഞ്ഞു പോകുന്ന സത്യങ്ങൾ എന്ന നോവൽ. ഈ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയുന്ന നാട്ടുകാർ അതിന്റെ രഹസ്യങ്ങൾ അടക്കം പറഞ്ഞു ഭയത്തോടെ പിന്മാറുകയാണ് . കാരണം മധുസൂദനൻ, സൂര്യനന്ദൻ, വിജയരാജൻ തുടങ്ങിയ സമ്പന്നർ അധികാരികളെയും നിയമവാഴ്ചകളെയും മറികടക്കാൻ ശക്തിയുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ഈ ദുരന്തത്തിന്റെ ഘാതകരെ കണ്ടെത്താൻ കഴിയുന്ന സത്യത്തിന്റെ തെളിവുകൾ മാഞ്ഞു പോയി. നാട്ടിൻപുറത്തിന്റെ ഗ്രാമ്യഭാഷയിൽ ആഖ്യാനം ചെയ്യുന്ന ഈ നോവൽ ആസ്വാദ്യകരമായ വായനാനുഭവമാണ്. കൂടെ മാഞ്ഞുപോയ നാട്ടുനന്മകളുടെ പച്ചപ്പുകളുടെ ഓർമ്മ ഉണർത്തുന്ന വേദനയും.

₨ 390

                                  

More selection, more enjoyable !